Surprise Me!

ABD Believes RCB Can All The Way In IPL 2020 | Oneindia Malayalam

2020-11-04 517 Dailymotion

IPL 2020: Can Royal Challengers Bangalore turn it around? Yes they can<br />ഐപിഎല്ലിന്റെ പ്ലേഓഫ് മല്‍സരങ്ങള്‍ വ്യാഴാഴ്ച ആരംഭിക്കാനിരിക്കെ ടീമിന്റെ സാധ്യതകളെക്കുറിച്ച് തുറന്നു പറഞ്ഞ് ദക്ഷിണാഫ്രിക്കന്‍ സൂപ്പര്‍ താരം എബി ഡിവില്ലിയേഴ്‌സ്. പോയിന്റ് പട്ടികയില്‍ നാലാംസ്ഥാനക്കാരായാണ് ഇത്തവണ ആര്‍സിബി പ്ലേഓഫില്‍ കടന്നത്. അവസാനത്തെ നാലു മല്‍സരങ്ങളില്‍ തുടര്‍ച്ചയായി തോല്‍വിയേറ്റു വാങ്ങിയെങ്കിലും ആര്‍സിബി പ്ലേഓഫില്‍ കടന്നുകൂടുകയായിരുന്നു.<br /><br />

Buy Now on CodeCanyon